Friday, October 10, 2025

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനത്തിന് വൻ തിരക്ക്; കണ്ണനെ കണി കണ്ട് അനുഗ്രഹം നേടാന്‍ ഒഴുകിയെത്തിയത് ആയിരങ്ങൾ

ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനത്തിന് വൻ തിരക്ക്. വിഷുപ്പുലരിയില്‍ കണ്ണനെ കണി കണ്ട് അനുഗ്രഹം നേടാന്‍ ആയിരങ്ങളാണ് ഗുരുവായൂരിലേക്കൊഴുകിയെത്തിയത്. പുലര്‍ച്ചെ 2.45 ന് വിഷുക്കണി ദർശനം ആരംഭിച്ചു. ഓട്ടുരുളിയില്‍ ഉണക്കലരി, പുതുവസ്ത്രം, ഗ്രന്ഥം, സ്വര്‍ണം, വാല്‍ക്കണ്ണാടി, കണികൊന്ന, വെള്ളരി, ചക്ക, മാങ്ങ, പഴങ്ങള്‍, നാളികേരം എന്നിവയായിരുന്നു കണിക്കോപ്പുകൾ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments