Saturday, August 16, 2025

ശ്രീ ഗോകുലം പബ്ലിക് സ്കൂളിൽ വേനലവധി ക്യാംപ് ആരംഭിച്ചു

പഴുവിൽ: ശ്രീ ഗോകുലം പബ്ലിക് സ്കൂൾ പഴുവിൽ വേനലവധി ക്യാംപുകൾ ആരംഭിച്ചു. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ അഭിലാഷ് കെ.ആർ അധ്യക്ഷത വഹിച്ചു. സ്പോട്സിലും ആർട്സിലും പ്രത്യേക ക്യാംപുകൾ ക്രമീകരിച്ചിട്ടുണ്ട്. നാടക ഡയറക്ടർ ഷാജി നിഴൽ, കേരള എഫ്.സി കോച്ച് ഫിറോസ്, സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളായ ധനജസലീഷ്, ശ്രീജ ബോസ്, കോർഡിനേറ്റർമാരായ ഒ.കെ പ്രൈസൺ, സജിത പി.എ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments