Friday, September 20, 2024

തൃശ്ശൂരിൽ ആറ് ആശുപത്രികൾ കൂടി നേഴ്സുമാരുടെ വേതനം കൂട്ടി

തൃശൂർ: തൃശ്ശൂരിൽ ആറ് ആശുപത്രികൾ കൂടി നേഴ്സുമാരുടെ വേതനം കൂട്ടി. കൂട്ടിയ ശമ്പളത്തിന്റെ 50 ശതമാനം ഇടക്കാല ആശ്വാസമായി നൽകും. അമല, ജൂബിലി, വെസ്റ്റ് ഫോർട്ട്, സൺ, മലങ്കര മിഷൻ ആശുപത്രികളാണ് വേതനം  കൂട്ടിയത്. ആറ് ആശുപത്രികളെയും നാളെ മുതലുള്ള സമരത്തിൽ നിന്നൊഴിവാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments