Friday, September 20, 2024

ഫിറോസ് പി തൈപറമ്പിലിനെ നമ്മൾ ചാവക്കാട്ടുകാർ ബഹ്റൈൻ ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ ആദരിച്ചു

ബഹ്റിൻ: ബഹ്റിനിൽ സന്ദർശനത്തിനെത്തിയ സാംസ്കാരിക പ്രവർത്തകൻ ഫിറോസ് പി തൈപറമ്പിലിനെ നമ്മൾ ചാവക്കാട്ടുകാർ ബഹ്റൈൻ ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ ആദരിച്ചു. മനാമ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്ത്താർ വിരുന്നിനോടനുബസിച്ചു നടന്ന സാംസ്കാരിക കൂട്ടായ്മയിലാണ് ആദരവ് സംഘടിപ്പിച്ചത്. സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തകർ പങ്കെടുത്ത സ്നേഹ കൂട്ടായ്മയിൽ നമ്മൾ ചാവക്കാട്ടുകാർ ബഹ്റൈൻ ചാപ്റ്റർ പ്രസിഡണ്ട് ഫിറോസ് തിരുവത്ര അദ്ധ്യക്ഷത വഹിച്ചു. ഇ.പി അബ്ദു, പി.വി യൂസഫ്, രാജൻ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments