Wednesday, February 25, 2026

അണ്ടത്തോട് പ്രവാസി അസോസിയേഷൻ ഇഫ്ത്താർ മീറ്റും സൗഹൃദ സംഗമവും സംഘടിപ്പിച്ചു

ദോഹ: ഖത്തറിലെ അണ്ടത്തോട് പ്രവാസികളുടെ കൂട്ടായ്മയായ  അണ്ടത്തോട് പ്രവാസി അസോസിയേഷൻ ഇഫ്താർ മീറ്റും സൗഹൃദ സംഗമവും നടത്തി.
ദോഹയിലെ ഐ ലൈൻ ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടിയിൽ
ഖത്തറിന്റെ വിവിധ പ്രദേശങ്ങളിൽ ജോലി ചെയ്യുന്ന അണ്ടത്തോട്ടുകാരായ നിരവധി പ്രവാസികൾ പങ്കെടുത്തു. എ.പി.എ.ക്യു
സെക്രട്ടറി അലി ബിൻ ബീരു സ്വാഗതം പറഞ്ഞു.  പ്രസിഡന്റ് ഹനീഫ വടക്കൂട്ട്  അധ്യക്ഷത വഹിച്ചു. അലി കളത്തിങ്ങൽ റമദാൻ സന്ദേശം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments