Thursday, April 3, 2025

എടക്കഴിയൂർ പഞ്ചവടി ദിൽകി ആവാസ് ഓർക്കസ്ട്ര ഇഫ്ത്താർ സംഗമവും റംസാൻ കിറ്റ് വിതരണവും സംഘടിപ്പിച്ചു

ചാവക്കാട്: എടക്കഴിയൂർ പഞ്ചവടി ദിൽകി ആവാസ് ഓർക്കസ്ട്ര ഇഫ്ത്താർ സംഗമവും റംസാൻ കിറ്റ് വിതരണവും നടത്തി. ക്ലബ്ബ് പ്രസിഡന്റ് മോണോ ആരിഫ്, സെക്രട്ടറി ഒ.വി അഷ്‌റഫ്‌, ട്രഷറർ ജമാൽ പുളിക്കൽ, ഭാരവാഹികളായ വിനോദ് പെരിയമ്പലം, ശക്കീല ശംസുദ്ധീൻ, എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments