Wednesday, February 25, 2026

കടപ്പുറം പുതിയങ്ങാടി ലൗഷോർ ടീമിന്റെ നേതൃത്വത്തിൽ റമദാൻ കിറ്റ് വിതരണം ചെയ്തു

കടപ്പുറം: പുതിയങ്ങാടി ലൗഷോർ ടീമിന്റെ നേതൃത്വത്തിൽ റമദാൻ കിറ്റ് വിതരണം നടത്തി. ഹസ്സൻ പള്ളി ഖത്തീബ് ഉസ്മാൻ ഉസ്താദ് ഉദ്ഘാടനം ചെയ്തു. എ.എം മുജീബ്, ഫൈസൽ, നിഷാദ് പഞ്ചവടി, അമീർ, താഹിർ, നവാസ്, അഷ്കർ, നിസാം, ഷമീർ, നിഷാദ്, റാഫി തിരുവത്ര, മുൻഷാർ, മുനീർ, മനാഫ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments