Wednesday, April 9, 2025

ദമ്പതികളെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയി; ഭാര്യയെ വഴിയില്‍ ഇറക്കിവിട്ടു

കോഴിക്കോട്: താമരശേരിയില്‍ ദമ്പതികളെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയി. ഭാര്യയെ വഴിയില്‍ ഇറക്കിവിട്ടു.  ഭര്‍ത്താവിനെ കൊണ്ടുപോയി. പരപ്പന്‍പൊയില്‍ കുറുന്തോട്ടികണ്ടിയില്‍ ഷാഫിയെ ആണ് തട്ടിക്കൊണ്ടുപോയത്. വെള്ളിയാഴ്ച രാത്രി ഒന്‍പതു മണിയോടെ നാലംഗ സംഘമാണ് കാറിലെത്തിയത്. ബഹളംകേട്ട് ഓടിയെത്തിയ ഭാര്യ സനിയയെയും  കാറില്‍ പിടിച്ചുകയറ്റി. കുറച്ചു മുന്നോട്ടുപോയശേഷം സനിയയെ ഇറക്കിവിട്ട് സംഘം കടന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments