Saturday, April 11, 2026

ഗുരുവായൂരിൽ കാൽനടയാത്രക്കാരിയായ വയോധിക കുഴഞ്ഞു വീണു മരിച്ചു

ഗുരുവായൂർ: കർണ്ണംകോട്ട് ബസാർ സെന്ററിൽ കാൽനടയാത്രക്കാരിയായ കുഴഞ്ഞു വീണു മരിച്ചു. നെന്മിനി വാഴപ്പില്ലാത്ത്‌ വീട്ടിൽ പ്രേമകുമാരി(74)യാണ് മരിച്ചത്. ഇന്ന് വൈകീട്ട് 5.30 ഓടെയായിരുന്നു സംഭവം.
ഉടൻ തന്നെ വയോധികയെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments