Friday, September 20, 2024

ഗുരുവായൂർ തൈക്കാട് പരേതനായ പി.പിഅബ്ദുൽ റഹ്മാൻ ഹാജിയുടെ ഭാര്യ അമ്പലത്തു വീട്ടിൽ തോണിക്കടവിൽ പാത്തുമ്മ നിര്യാതയായി

ഗുരുവായൂർ: തൈക്കാട് ജുമാ മസ്ജിദിനടുത്ത് പരേതനായ പി.പി
അബ്ദുൽ റഹ്മാൻ ഹാജിയുടെ ഭാര്യ അമ്പലത്തു വീട്ടിൽ തോണിക്കടവിൽ പാത്തുമ്മ (86) നിര്യാതയായി.
മക്കൾ: കദീജകുട്ടി, അൻവർ ഹുസൈൻ
മരുമക്കൾ: കുഞ്ഞി മൊയ്‌ദീൻ, നജിയ.
ഖബറടക്കം ഇന്ന് വൈകീട്ട്‌ ഏഴു മണിക്ക് തൈക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments