Sunday, June 29, 2025

ഗുരുവായൂർ ചൊവ്വല്ലൂർപടിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ബൈക്കിടിച്ച് വയോധികക്ക് പരിക്കേറ്റു

ഗുരുവായൂർ: ചൊവ്വല്ലൂർപടി സെന്ററിൽ റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ബൈക്കിടിച്ച് വയോധികക്ക് പരിക്കേറ്റു. ചൊവ്വല്ലൂർ പടികുളങ്ങര വീട്ടിൽ 78 വയസ്സുള്ള ഉമ്മുവിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു അപകടം. തലക്ക് സാരമായി പരിക്കേറ്റ വയോധികയെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments