Saturday, November 23, 2024

തൃശൂരിൽ ചവിട്ടുപടിയിൽ തെന്നി വീണ് മന്ത്രിക്ക് പരിക്കേറ്റു

തൃശൂർ: റവന്യു മന്ത്രി കെ രാജന് ചവിട്ടുപടിയിൽ തെന്നി വീണു പരിക്കേറ്റു. തൃശൂർ പുത്തൂരിലെ നിർദ്ദിഷ്ട സുവോളജിക്കൽ പാർക്കിൽ നടന്ന വാർത്താ സമ്മേളനം കഴിഞ്ഞ് മടങ്ങവെയാണ് സംഭവം. മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments