Friday, April 4, 2025

ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം; അഞ്ചുവയസ്സുകാരൻ വെട്ടേറ്റ് മരിച്ചു

തൃശൂർ: മുപ്ലിയത്ത് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ വെട്ടേറ്റ അഞ്ചുവയസ്സുകാരൻ മരിച്ചു. അമ്മയ്ക്കും മറ്റൊരു തൊഴിലാളിക്കും പരിക്കേറ്റു. ആസാം സ്വദേശി നജീറുൾ ഇസ്ലാമാണ് മരിച്ചത്.

വെട്ടേറ്റ് മരിച്ച നജീറുൾ ഇസ്ലാം

അമ്മ നജിമ കാത്തൂന് പരിക്കേറ്റു. വെട്ടിയ ആളെ മറ്റു തൊഴിലാളികൾ കെട്ടിയിട്ട് വരന്തരപ്പിള്ളി പോലീസിന് കൈമാറി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments