Monday, June 30, 2025

തിരുവത്ര ചെങ്കോട്ട നഗർ യുവധാര കലാകായിക സാംസ്കാരിക വേദി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ചാവക്കാട്: തിരുവത്ര ചെങ്കോട്ട നഗർ യുവധാര കലാകായിക സാംസ്കാരിക വേദി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. റിയാസ് (സെക്രട്ടറി), ഷുഹൈബ് (പ്രസിഡന്റ്), മൊയ്തീൻഷ (ജോയിൻറ് സെക്രട്ടറി), ശിഹാബ് (വൈസ് പ്രസിഡന്റ്), റഫീക്ക്. നബീൽ (സ്പോർട്സ്), ജവ്ഹർ, അഫ്സൽ (ആർട്സ്), ഫാ‌റൂക്ക്, നൗഷാദ് (എക്‌സിക്യൂട്ടീവ് ), ബഷീർ. ഉമ്മർ. പത്മജൻ (രക്ഷാധികാരികൾ).

RELATED ARTICLES
- Advertisment -

Most Popular

Recent Comments