Thursday, February 26, 2026

എടക്കഴിയൂർ നെരൂദ കലാസാംസ്കാരിക വേദി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

പുന്നയൂർ: എടക്കഴിയൂർ നെരൂദ കലാസാംസ്കാരിക വേദി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫഹീം (പ്രസിഡന്റ്), ഷമീം (സെക്രട്ടറി), അർഷാദ് (ട്രഷറർ), ഹാഷിം, യൂസഫ് (ജോയിന്റ് സെക്രട്ടറിമാർ), ജുനൈദ്, സുഫീർ (വൈസ് പ്രസിഡണ്ടുമാർ), ഇർഫാൻ, ജാദിർ (സ്പോർട്സ് ), സക്കറിയ, മുഫീദ് (ആർട്സ്), റബിഷ് (മീഡിയ), സുഹൈൽ, സനൂപ്, ഹർഷാദ്, വിജുൻ (അഡ്വൈസറി ബോർഡ്).

RELATED ARTICLES
- Advertisment -

Most Popular

Recent Comments