Friday, September 20, 2024

പുല്ലിന് തീയിടുന്നതിനിടെ പുക ശ്വസിച്ച് ഗൃഹനാഥൻ മരിച്ചു

പെരിഞ്ചേരി: മണവൻകോട് പുല്ലിന് തീയിടുന്നതിനിടെ പുക ശ്വസിച്ച് ഗൃഹനാഥൻ മരിച്ചു. പൂത്തറയ്ക്കൽ  കോരപ്പത്ത് വേലായുധൻ (59) ആണ് മരിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments