Friday, September 20, 2024

വീട്ടില്‍ നിന്ന് പത്തിലധികം കഞ്ചാവ് ചെടികള്‍ കണ്ടെത്തി

കാട്ടൂർ: പടിയൂര്‍ എടതിരിഞ്ഞിയില്‍ വീട്ടില്‍ നിന്ന് പത്തിലധികം കഞ്ചാവ് ചെടികള്‍ കണ്ടെത്തി. ചെട്ടിയാല്‍ സ്വദേശി കൈമാപറമ്പില്‍ അനുപമിന്റെ വീട്ടിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. ഇയാളെ കാട്ടൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments