Saturday, November 23, 2024

തിരുവത്രയിൽ പള്ളിയുടെ ഭണ്ഡാരം മോഷ്ടിച്ചു കൊണ്ടുപോയി പണം കവർന്നു

ചാവക്കാട്: തിരുവത്രയിൽ പള്ളിയുടെ ഭണ്ഡാരം മോഷ്ടിച്ചു കൊണ്ടുപോയി പണം കവർന്നു. തിരുവത്ര മുട്ടിൽ നൂരിയ മസ്ജിദിലെ ഭണ്ഡാരമാണ് കവർന്നത്. പണം കവർന്നശേഷം പെട്ടി തൊട്ടടുത്ത മദ്രസ പരിസരത്ത് ഉപേക്ഷനിലയിൽ കണ്ടെത്തി. ചാവക്കാട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്

വീഡിയോ വാർത്ത

https://facebook.com/743758790674987

RELATED ARTICLES
- Advertisment -

Most Popular

Recent Comments