Wednesday, April 9, 2025

മണത്തല സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു

ചാവക്കാട്: മണത്തല സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു. റവന്യു മന്ത്രി കെ രാജൻ ഉദ്ഘാടനം നിർവ്വഹിച്ചു. എൻ.കെ അക് ബർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജാ പ്രശാന്ത് എന്നിവർ സംസാരിച്ചു. കലക്ടർ ഹരിത വികുമാർ സ്വാഗതം പറഞ്ഞു. ചാവക്കാട് നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, വൈസ് ചെയർമാൻ കെ.കെ മുബാറക്, കൗൺസിലർ ബുഷറ ലത്തീഫ്,  തഹസിൽദാർ ടി.കെ ഷാജി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. അഡിഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് ടി മുരളി നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments