Friday, September 20, 2024

പുന്നയൂർക്കുളത്ത് കോഴിക്കട വ്യാപാരിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

പുന്നയൂർക്കുളം: പൂഴിക്കളയിൽ കോഴിക്കട വ്യാപാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പടപ്പ് പുക്കയിൽ പരേതനായ കുഞ്ഞുമോന്റെ മകൻ റഹീം (42) ആണ് മരിച്ചത്. ആൽത്തറ അൽ ഹാദി ചിക്കൻ സെന്റർ ഉടമയാണ്. ഭാര്യ: നസീറ മക്കൾ: റിസ്വാൻ, റിയ ഫാത്തിമ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments