Friday, November 22, 2024

ഫെബ്രുവരിയിലെ റേഷൻ വിതരണം മാർച്ച് നാലുവരെ നീട്ടി; റേഷൻകടകൾ ഇനി രാവിലെയും വൈകിട്ടും പ്രവർത്തിക്കും

തൃശൂർ: സംസ്ഥാനത്തെ റേഷൻകടകളുടെ പ്രവർത്തന സമയത്തിൽ നാളെ മുതൽ മാറ്റം. രാവിലെ എട്ടു മുതൽ 12 വരെയും വൈകിട്ട് നാലു മുതൽ ഏഴുമണിവരെയുമാകും പ്രവർത്തന സമയം. ഫെബ്രുവരിയിലെ റേഷൻ വിതരണം അടുത്തമാസം നാലുവരെ നീട്ടിയെന്നും ഭക്ഷ്യമന്ത്രി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments