Monday, January 12, 2026

സസ്പെൻഷനിലായ സി.ഐ ആത്മഹത്യക്ക് ശ്രമിച്ചു; കാറിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്താനായിരുന്നു ശ്രമം

തൃശൂരിൽ സസ്പെൻഷനിലായ സി.ഐ ആത്മഹത്യക്ക് ശ്രമിച്ചു. പാലിയേക്കര ടോൾ പ്ലാസയിലാണ് സംഭവം. പാലക്കാട് മീനാക്ഷിപുരം ഇൻസ്പെക്ടർ പി.എം.ലിപിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
കാറിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്താനായിരുന്നു ശ്രമം. ലിപിയെ ആശുപത്രിയിലേക്ക് മാറ്റി. വയോധികനോട് അപമര്യാദയായി പെരുമാറിയ കേസിലാണ് ഇയാൾ സസ്പെൻഷനിലായത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments