Friday, September 20, 2024

പഞ്ചവടിയിൽ നിയന്ത്രണംവിട്ട കാർ ഓട്ടോറിക്ഷയിലും ബൈക്കുകളിലുമിടിച്ച് അപകടം: ഏഴുപേർക്ക് പരിക്ക്

ചാവക്കാട്: ചാവക്കാട് – പൊന്നാനി ദേശീയപാത പഞ്ചവടിയിൽ നിയന്ത്രണംവിട്ട കാർ ഓട്ടോറിക്ഷയിലും ബൈക്കുകളിലുമിടിച്ച് അപകടം. ഏഴുപേർക്ക് പരിക്ക്. എടക്കഴിയൂർ ആറാംകല്ല് സ്വദേശികളായ അബൂബക്കർ (64), അർഷ (25), ബദറുന്നീസ (33) എന്നിവരെ അകലാട് മുന്നൈനി വി – കെയർ ആംബുലൻസ് പ്രവർത്തകരും, ബൈക്ക് യാത്രികരായ നാലുപേരെ അണ്ടത്തോട് ആംബുലൻസ് പ്രവർത്തകരും ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയിലായിരുന്നു അപകടം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments