Friday, September 20, 2024

തൊഴിയൂർ മാളിയേക്കൽപടി സെന്ററിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഒരാൾക്ക് പരിക്ക്

ഗുരുവായൂർ: തൊഴിയൂർ മാളിയേക്കൽപടി സെന്ററിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. സ്കൂട്ടർ യാത്രികന് പരിക്കേറ്റു പുന്നയൂർക്കുളം സ്വദേശി ചിറ്റഴി വീട്ടിൽ പ്രസാദി(44) നാണ് പരിക്കേറ്റത്. ഇയാളെ വൈലത്തൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments