Friday, September 20, 2024

എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞോടി; ആനപ്പുറത്തിരുന്നിരുന്ന പാപ്പാന്‍ ബാബു നിലത്തുവീണു

വടക്കാഞ്ചേരി: കുമ്പളങ്ങാട് കുറുമക്കാവ് വേലയുടെ ഭാഗമായി നടന്ന എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞോടി. കുന്നംകുളം മഹാദേവന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനപ്പുറത്തിരുന്നിരുന്ന പാപ്പാന്‍ ബാബു നിലത്തു വീണെങ്കിലും പരിക്കേല്‍കാതെ രക്ഷപ്പെട്ടു. ആനയെ പാപ്പാന്മാര്‍ ചേര്‍ന്ന് തളച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments