Friday, September 20, 2024

വിസ്ഡം എഡ്യൂക്കേഷൻ ബോർഡ് ചാവക്കാട് മണ്ഡലം മദ്രസ സർഗ്ഗസംഗമം; അകലാട് സലഫി മദ്രസക്ക് ഒന്നാം സ്ഥാനം

പുന്നയൂർ: വിസ്ഡം എഡ്യൂക്കേഷൻ ബോർഡ് ചാവക്കാട് മണ്ഡലം മദ്രസ സർഗ്ഗസംഗമം അകലാട് സലഫി മദ്രസാ അങ്കണത്തിൽ നടന്നു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡണ്ട് ഹൈദരലി ഉദ്ഘാടനം ചെയ്തു.  മണ്ഡലം സെക്രട്ടറി റഫീഖ് അകലാട് അധ്യക്ഷത വഹിച്ചു.  അകലാട് സലഫി മദ്രസ ഒന്നാം സ്ഥാനം നേടി. വിജയികൾക്കുള്ള സമ്മാനദാനം ശാഖ പ്രസിഡണ്ട് കുഞ്ഞിമുഹമ്മദ് നിർവഹിച്ചു. വിസ്ഡം യൂത്ത് മണ്ഡലം സെക്രട്ടറി അഷറഫ് അവിയൂർ നന്ദി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments