Thursday, April 3, 2025

കെ.എസ്.കെ.ടി.യു സംസ്ഥാന ജാഥക്ക് ഗുരുവായൂരില്‍ ഉജ്വല സ്വീകരണം

ഗുരുവായൂർ: കെ.എസ്.കെ.ടി.യു
സംസ്ഥാന ജാഥക്ക് ഗുരുവായൂരില്‍ ഉജ്വല സ്വീകരണം. എന്‍ ചന്ദ്രൻ ജാഥാ ക്യാപ്റ്റനായ ജാഥയെ കിഴക്കെ നടയിലെ ക്ഷേത്ര പ്രവേശന സമര  സ്മാരക മണ്ഡപത്തില്‍ ആയിരങ്ങള്‍ വരവേറ്റു. നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് അദ്ധ്യക്ഷനായിരുന്നു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം  കെ.വി അബ്ദുള്‍ ഖാദര്‍, എം.എന്‍ സത്യന്‍ , ടി.ടി ശിവദാസ് , സി കെ വിജയന്‍, ടി.കെ വാസു, സി സുമേഷ്, എ.എച്ച് അക്ബര്‍, പ്രഭാകരന്‍ എന്നിവര് സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments