കുന്നംകുളം: ചിറമനേങ്ങാട് മാത്തൂർ ക്ഷേത്രത്തിന് സമീപം ഹാരിസിന്റെ ഭാര്യ ഷഫീന (28), മകൾ രണ്ടര വയസ്സുള്ള അജുവ, മകൻ ഒരു വയസ്സുകാരൻ അമൻ എന്നിവരെയാണ് വീടിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ കത്തിക്കരഞ്ഞ നിലയിലാണ്. ഷഫീനയുടെ ഭർത്താവ് ഹാരിസ് വിദേശത്താണ്.പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
വീഡിയോ വാർത്ത
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)