Friday, September 20, 2024

മുതുവട്ടൂർ ഒമ്പതാം വാർഡിന്റെയും ഏഴാം വാർഡിന്റെയും നേതൃത്വത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

ചാവക്കാട്: മുതുവട്ടൂർ ഒമ്പതാം വാർഡിന്റെയും ഏഴാം വാർഡിന്റെയും നേതൃത്വത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. സീനിയർ കോൺഗ്രസ് നേതാവ് കൊണ്ടരാംവളപ്പിൽ രാധാകൃഷ്ണൻപതാക ഉയർത്തി. ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ വി സത്താർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എം എൽ ജോസഫ് റിപ്പബ്ലിക് ദിന സന്ദേശം നൽകി. ജലീൽ മുതുവട്ടൂർ, ബഷീർ, ജോബി, മോഹനൻ, വത്സൻ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments