Sunday, August 17, 2025

ഡി.വൈ.എഫ്.ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ “ഇന്ത്യ- ദി മോഡി ക്വസ്റ്റ്യൻ” ഡോക്യുമെന്ററി പ്രദർശിപ്പിച്ചു

ചാവക്കാട്: ഡി.വൈ.എഫ്.ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ “ഇന്ത്യ- ദി മോഡി ക്വസ്റ്റ്യൻ” എന്ന ഡോക്യുമെന്ററി പ്രദർശനം സംഘടിപ്പിച്ചു, സി.പി.എം ചാവക്കാട് ഏരിയ സെക്രട്ടറി ടി.ടി ശിവദാസൻ ഉദ്ഘാടനം ചെയ്തു.

നഗരസഭ വൈസ് ചെയർമാൻ കെ.കെ മുബാറക്ക്, കർഷകസംഘം ചാവക്കാട് ഏരിയ സെക്രട്ടറി മാലിക്കുളം അബ്ബാസ്, ബ്ലോക്ക്‌ സെക്രട്ടറി എറിൻ ആന്റണി, പ്രസിഡന്റ്‌ കെ.എസ് അനൂപ്, ട്രഷറർ ടി.എം ഷഫീക്ക്, കെ.എൻ രാജേഷ്, ജാബിർ കെ.യു, സി.എസ് ഷിജിത്ത്, കെ.എസ് വിഷ്ണു എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments