Monday, December 15, 2025

സി.പി.ഐ ഗുരുവായൂരിൽ മതേതരത്വ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

ഗുരുവായൂർ: സി.പി.ഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി മതേതരത്വ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. ഗുരുവായൂർ പടിഞ്ഞാറെ നടയിൽ പി കൃഷ്ണ പിള്ള സ്ക്വയറിൽ സംഘടിപ്പിച്ച പരിപാടി സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.പി.രാജേന്ദ്രൻ ഉൽഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി അഡ്വ.പി മുഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ്, ജില്ലാ കൗൺസിൽ അംഗങ്ങളായ ഗീതഗോപി, സി.വി.ശ്രീനിവാസൻ, മണ്ഡലം അസി. സെക്രട്ടറി പി.കെ രാജേശ്വരൻ, ലോക്കൽ സെക്രട്ടറി പി.എ സജീവൻ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ പി.ടി പ്രവീൺ പ്രസാദ് , ഗീത രാജൻ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments