Friday, September 20, 2024

ഗുരുവായൂർ ബാബു ലോഡ്ജ് റോഡിന് സമീപം ബൈക്ക് അപകടം; ഒരാൾക്ക് പരിക്ക്

ഗുരുവായൂർ: ബസ് സ്റ്റാന്റിനടുത്ത് ബാബു ലോഡ്ജ് റോഡിന് സമീപം ബൈക്ക് അപകടം. ഒരാൾക്ക് പരിക്ക്. ഗുരുവായൂർ സ്വദേശി സന്തോഷി(34)നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 10.45 ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments