Friday, September 20, 2024

കടപ്പുറം തൊട്ടാപ്പ് ആനന്ദവാടി തെരുവത്ത് പഴൂർ അബൂബക്കർ നിര്യാതനായി

ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് ആനന്ദവാടിക്ക് കിഴക്ക് പരേതനായ മൊയ്തീൻ കുഞ്ഞി മകൻ തെരുവത്ത് പഴൂർ അബൂബക്കർ (കാക്കർ – 70) നിര്യാതനായി.
ഭാര്യ: സുലൈഖ.
മക്കൾ: സാബിത്ത്, സബിത, സജന. മരുമക്കൾ: നിയാസ്, ഉമ്മർ.
ഖബറടക്കം നടത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments