Friday, September 20, 2024

ചാവക്കാട് പുതിയ പാലത്തിനടുത്ത് ബൈക്കിടിച്ച് കാൽനടയാത്രക്കാരന് പരിക്കേറ്റു

ചാവക്കാട്: പുതിയ പാലത്തിനടുത്ത് ബൈക്കിടിച്ച് കാൽനടയാത്രക്കാരന് പരിക്കേറ്റു. ഇടിച്ച ബൈക്ക് നിർത്താതെ പോയി. മണത്തല വോൾഗാ ചീനമ്പത്തയിൽ വീട്ടിൽ രവി(58)ക്കാണ് പരിക്കേറ്റത്. ഇന്ന് രാത്രി 10.30 ഓടെയായിരുന്നു അപകടം. കാലിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മണത്തല ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments