Wednesday, February 25, 2026

കാന നിർമ്മാണത്തിലെ അശാസ്ത്രീയത; യു.ഡി.എഫ് പ്രതിഷേധിച്ചു

ചാവക്കാട്: പുന്നയൂർ പഞ്ചായത്ത് പതിനൊന്നാം വാർഡിലെ അലിക്കാരക്കായിൽ റോഡിൽ കാന നിർമ്മാണത്തിലെ അശാസ്ത്രീയതയിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. തൃശൂർ ജില്ലാ മത്സ്യതൊഴിലാളി കോൺഗ്രസ്സ് പ്രസിഡന്റ് സി.വി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഷൗക്കത്തലി കിഴക്കൂട്ട് അധ്യക്ഷത വഹിച്ചു. ധർമ്മൻ മാത്രംക്കോട്ട്, കുഞ്ഞിമുഹമ്മദ്, മൊയ്തീൻഷാ പള്ളത്ത്, സുബൈദ പാലക്കൽ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments