Friday, September 20, 2024

ചാവക്കാട് കടപ്പുറം കള്ളാമ്പിപടി ചാലിൽ മുഹമ്മദിന്റെ മകൻ ഫഹദ് (33) നിര്യാതനായി

ചാവക്കാട്: കടപ്പുറം കള്ളാമ്പിപടി ചാലിൽ മുഹമ്മദിന്റെ മകൻ ഫഹദ് (33) നിര്യാതനായി.
മാതാവ്: സൗദ.
ഭാര്യ: ജിസ്മിയ.
മകൾ: ഫിൽസ.
സഹോദരങ്ങൾ: ഫബിത, ഫർഹ, ഫാരിസ. കബറടക്കം പിന്നീട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments