Friday, September 20, 2024

ബോയ്സ് ഓഫ് അകലാട് സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന, തിമിര ശസ്ത്രക്രിയ ക്യാമ്പ് ജനുവരി 14ന് നടക്കും

പുന്നയൂർ: അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി, മുതുവട്ടൂർ ഹെൽപ്പ് എജ് ഇന്ത്യ, ഏഷ്യാനെറ്റ് എന്നിവരുടെ ആഭിമുഖ്യത്തിൽ ബോയ്സ് ഓഫ് അകലാട് സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന, തിമിര ശസ്ത്രക്രിയ ക്യാമ്പ് ജനുവരി 14ന് നടക്കും. രാവിലെ 8 മുതൽ ഉച്ചക്ക് 12 മണിവരെയാണ് ക്യാമ്പ്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്കായി മുൻകൂട്ടി രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയതായി ക്ലബ്ബ് പ്രസിഡണ്ട് നിഷാക് ഷഹീർ, ട്രഷറർ ഫാറൂക് എന്നിവർ അറിയിച്ചു. വിവരങ്ങൾക്ക് 9544808176, 9895144110

RELATED ARTICLES
- Advertisment -

Most Popular

Recent Comments