Wednesday, April 2, 2025

സജി ചെറിയാന്റെ മന്ത്രി സ്ഥാനം; പുന്നയൂർക്കുളം കോൺഗ്രസ് വെസ്റ്റ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു

പുന്നയൂർക്കുളം: ഭരണഘടനയെ അവഹേളിച്ച സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കിയതിൽ കോൺഗ്രസ്‌ പുന്നയൂർക്കുളം വെസ്റ്റ് മണ്ഡലം കമ്മറ്റിയോഗം പ്രതിഷേധിച്ചു. യു.ഡി.എഫ്. പുന്നയൂർക്കുളം പഞ്ചായത്ത്‌ ചെയർമാൻ എൻ.ആർ. ഗഫൂർ യോഗം ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ മൂസ ആലത്തയിൽ അധ്യക്ഷത വഹിച്ചു. നേതാക്കളായ അബൂബക്കർ, പരീത്, മായിൻ, ദേവാനന്ദൻ, പ്രിയേഷ്, കെബീർ തെങ്ങിൽ, ഇസ്ഹാഖ് ചാലിൽ, ജസീർ തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments