Friday, September 20, 2024

ഒരുമനയൂർ കഴുത്താക്കൽ പള്ളിക്ക് സമീപം എറച്ചാംവീട്ടിൽ ഹസ്സൻകുട്ടിഹാജി (70) നിര്യാതനായി

ചാവക്കാട്: ഒരുമനയൂർ കഴുത്താക്കൽ പള്ളിക്ക് സമീപം എറച്ചാംവീട്ടിൽ ഹസ്സൻകുട്ടിഹാജി (70) നിര്യാതനായി.
ഭാര്യ: സുലൈക്ക.
മക്കൾ: മുനീം (ദുബായ്), സുമയ്യ, ഹസീന. മരുമക്കൾ: ഷഫീർ (ദുബായ്), ഷബീർ (അബുദാബി).
കബറടക്കം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments