Friday, September 20, 2024

ചാവക്കാട് തിരുവത്ര കോനാരത്ത് കുഞ്ഞിമുഹമ്മദ് (87) നിര്യാതനായി

ചാവക്കാട്: തിരുവത്ര കോനാരത്ത് കുഞ്ഞിമുഹമ്മദ് (87) ഇന്ന് നിര്യാതനായി.
ഖബറടക്കം ഇന്ന് വൈകീട്ട് നാലിന് എടക്കഴിയൂർ പള്ളി കബർസ്ഥാനിൽ.
ഭാര്യ: ഖദീജ.
മക്കൾ: ഷഹീം (അയർലന്റ്), ഷജിനാസ്, ഷെറിൻ (ഖത്തർ), മൗഷ്മി (ദുബൈ),
മരുമക്കൾ : അർഷാദ് (ദുബൈ), ജസ്ന (അയർലന്റ്), സന (ഖത്തർ) സിജു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments