Friday, November 22, 2024

ഗുരുവായൂർ ദേവസ്വം ജീവനക്കാരനെ പീഡനക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: ഗുരുവായൂർ ദേവസ്വം ജീവനക്കാരനെ പീഡനക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിലെ തുലാഭാരം ക്ലർക്ക് കുന്നംകുളം ആനായ്ക്കൽ സ്വദേശി പ്രണവ് സി സുഭാഷിനെയാണ് എറണാകുളം കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം കടവന്ത്രയിൽ താമസക്കാരിയായ പെരിന്തൽമണ്ണ പുലാമന്തോൾ സ്വദേശിനിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എറണാകുളം കോടതിയിൽ ഹാജരാക്കിയ പ്രണവിനെ റിമാന്റ് ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments