Thursday, April 3, 2025

മാളയിൽ ഭാര്യയെ ശല്ല്യം ചെയ്തയാളെ ഭര്‍ത്താവ് സ്ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊന്നു

മാള: യ ഭാര്യയെ ശല്ല്യം ചെയ്തയാളെ ഭര്‍ത്താവ് സ്ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊന്നു. മുരിങ്ങൂർ സ്വദേശി താമരശ്ശേരി വീട്ടിൽ മിഥുൻ ആണ് കൊല്ലപ്പെട്ടത്. കാക്കുളിശ്ശേരി സ്വദേശി ബിനോയ്‌ പറേക്കാടൻ ആണ് പ്രതി. മിഥുന്‍റെ കഴുത്തിലും നെഞ്ചിലും കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മിഥുനെ മാളയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതി മാള സ്റ്റേഷനിലെത്തി കീഴടങ്ങി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments