Saturday, November 23, 2024

ഒരുമ ഒരുമനയൂർ പ്രവാസി സംഘടനയുടെ ജനറൽ ബോഡിയോഗം ചേർന്നു

ഒരുമനയൂർ: ഒരുമ ഒരുമനയൂർ പ്രവാസി സംഘടനയുടെ ജനറൽ ബോഡിയോഗം ചേർന്നു. പ്രസിഡൻറ് ഷംസുദ്ധീൻ വലിയകത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.സി ബാബു റിപ്പോർട്ടും ട്രഷറർ വി.പി അലി വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. പ്രസിഡന്റായി വി.കെ കബീർ, സെക്രട്ടറിയായി ഷംസുദ്ധീൻ വലിയകത്ത്, ട്രഷററായി പി.കെ ഫസലുദ്ധീൻ എന്നിവരെ തിരഞ്ഞടുത്തു. ഹാഷിം സാബിൽ, രഞ്ജിത്ത് മുത്തേടത്ത്, എ.സി ആരിഫ്, ടി.വി അഷറഫ്, എൻ.കെ ലത്തീഫ് തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments