Friday, September 20, 2024

ചാവക്കാട്‌ കോട്ടപ്പുറം ലാസിയോ ചാരിറ്റ​ബിൾ ട്രസ്റ്റ് ജി.സി.സി ഭാരവാഹികളെ തെരഞ്ഞെടുത്തു

ഷാർജ: ജീവകാരുണ്യ പ്രവർത്തനങ്ങളിലും അപകടങ്ങളിലും മറ്റും സൗജന്യ ആംബുലൻസ്‌ പ്രവർത്തനങ്ങളിലും മികച്ച പ്രവർത്തനം നടത്തുന്ന ചാവക്കാട്‌ കോട്ടപ്പുറം ലാസിയോ ചാരിറ്റ​ബിൾ ട്രസ്റ്റിന്റെ ജി.സി.സി ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെയർമാൻ കെ.എച്ച്‌ താഹിർ അധ്യക്ഷത വഹിച്ചു.

ഭാ​ര​വാ​ഹി​ക​ൾ: യൂസഫ്‌ കാട്ടിലകത്ത്‌‌ (പ്രസിഡണ്ട്), കെ.എച്ച്‌.മെഹ്റൂഫ്‌ (ജ​നൽ സെ​ക്രട്ടറി),മുയാസ്‌ ഖാലിദ്‌ (ട്ര​ഷറർ). എക്സിക്യൂട്ടീവ്‌ കമ്മറ്റി അംഗങ്ങൾ: മുനീർ കെ.കെ, ഹാരീസ്‌ കെ.എച്ച്‌,  ഫവാസ്‌ റമളാൻ, സുഫിയാൻ പി.എസ്‌, വിബിൻ ചന്ദ്രൻ, നിഖിൽ ശ്രീനിവാസൻ, കമറുദ്ധീൻ, ഷാഫി കെ.എം, ഷെരീഫ്‌ കെ.എം, ബദറു പി.എസ്‌, ഷെഹീദ്‌ സി.എച്ച്‌, ഉമർ ഫാറൂഖ്‌. അഷ്ഫാഖ്‌ കെ.എച്ച്‌ (രക്ഷാധികാരി).

RELATED ARTICLES
- Advertisment -

Most Popular

Recent Comments