Saturday, November 23, 2024

അകലാട് ജുമാ മസ്ജിദ് മുൻ ഖത്വീബ് കെ.വി അബ്ദുല്ലകുട്ടി മുസ്ലിയാർ  നിര്യാതനായി

പുന്നയൂർ: അകലാട് ജുമാ മസ്ജിദ് മുൻ ഖത്വീബ് കെ.വി അബ്ദുല്ലകുട്ടി മുസ്ലിയാർ (86) നിര്യാതനായി. ഖബറടക്കം നാളെ രാവിലെ പത്തുമണിക്ക് അകലാട് ജമഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും. ഭാര്യ: പരേതയായ ഹലീമ. മക്കൾ അബ്ദുസമദ്, സൈനബ, സുബൈർ, സഈദ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments