Friday, September 20, 2024

പുതിയിരുത്തിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; രണ്ടു പേർക്ക് പരിക്ക്

ചാവക്കാട്: പാലപ്പെട്ടി പുതിയിരുത്തിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. രണ്ടു പേർക്ക് പരിക്ക്. അകലാട് സ്വദേശി ളംറത്ത്, അയങ്കലം സ്വദേശി ഷാജു എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ അൽ ഫസാ ആംബുൻസ് പ്രവർത്തകർ വെളിയംകോട് മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments