Friday, September 20, 2024

കടപ്പുറം മുനക്കക്കടവ് റഹ്മാനിയ ജുമാ മസ്ജിദിന് വടക്ക് പോക്കാക്കില്ലത്ത് കുഞ്ഞുമുഹമ്മദ് നിര്യാതനായി

ചാവക്കാട്: കടപ്പുറം മുനക്കക്കടവ് റഹ്മാനിയ ജുമാ മസ്ജിദിന് വടക്ക് പോക്കാക്കില്ലത്ത് കുഞ്ഞുമുഹമ്മദ് (85) നിര്യാതനായി.
ഭാര്യ: പാത്തുമ്മു.
മക്കൾ: ഇസ്മായിൽ, സഫിയ, ബക്കർ, അബ്ദുൽ ലത്തീഫ്, ആയിഷാബി, റഹിയാനത്ത്, അൻവർ, അൻസാർ.
മരുമക്കൾ: ബീരു, റസിയ, നൂർജ, ഷക്കീല, മനാഫ്, താഹിർ, ആഷിദ, ജസീല.
കബറടക്കം ഇന്ന് (വ്യാഴം) രാവിലെ 11.30 ന് മുനക്കക്കടവ് റഹ്മാനിയ ജുമാ മസ്ജിദ് കബർസ്ഥാനിൽ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments