Friday, September 20, 2024

ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവത്തിൽ ആദ്യ വിജയം ആതിഥേയർക്ക്

ചാവക്കാട്: ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവത്തിൽ ആദ്യ വിജയം ആതിഥേയർക്ക്. വിഭാഗം ബാന്റ് മേളത്തിലാണ് ആതിഥേയരായ മമ്മിയൂർ എൽ.എഫ്.സി.ജി.എച്ച്.എസ്.എസ് എ ഗ്രേഡോടെ ആദ്യ സ്ഥാനം നേടിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments