Monday, December 22, 2025

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി; 4 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

തൃശൂർ: മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി നാല് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. ആളൂർ എടത്താടൻ ജംക്‌ഷന് സമീപം മാണി പറമ്പിൽ എബിയുടെയും ഷെൽഗയുടെയും ഇളയ മകൾ ഹേസലാണ് മരിച്ചത്. സംസ്കാരം നടത്തി.  ഇന്ന് രാവിലെ നാലിന് കുഞ്ഞിനെ ഉണർത്തിയെങ്കിലും അനക്കമില്ലാതെയിരുന്നതിനാൽ ഉടൻ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുലപ്പാൽ തൊണ്ടയിൽ കുരുങ്ങിയതാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. സഹോദരൻ അലൻസോ

RELATED ARTICLES
- Advertisment -

Most Popular

Recent Comments