Friday, September 20, 2024

ലഹരി വിരുദ്ധ ശൃംഖലയിൽ കണ്ണികളായി ഗ്രാന്മ ഒരുമനയൂർ സാംസ്കാരിക സമിതി

ഒരുമനയൂർ: ഒരുമനയൂർ പഞ്ചായത്ത് തല ലഹരി വിരുദ്ധ ശൃംഖലയിൽ ഗ്രാന്മ ഒരുമനയൂർ സാംസ്കാരിക സമിതി കണ്ണികളായി. വി.പി ഷിഹാസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാന്മ ഭാരവാഹികളായ സി.പി അഷറഫ്, പി.എം യഹിയ, കബീർ, നിബിൻ, ശശി, ഷഫീഖ്, ശ്രീകാന്ത് തുടങ്ങിയവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments